Ticker

6/recent/ticker-posts

കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്:കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.
ഒടയംചാൽ നായിക്കയത്ത് രാവിലെയാണ് അപകടം സ്കൂട്ടി യാത്രക്കാർക്കാണ് പരിക്ക്.ഇവർ ചീമേനി സ്വദേശികളാണ്. ഇരു വാഹനങ്ങളും തകർന്നു
Reactions

Post a Comment

0 Comments