കാഞ്ഞങ്ങാട്:കോളേജിലേക്ക് പോയ ഭർതൃമതിയായ 23 വയസുകാരിയെ കാണാതായതായി പരാതി ബേളൂർ സ്വദേശിനിയായ യുവതിയെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.പാലക്കുന്നിലെ കോളേജിലേക്ക് കംപ്യൂട്ടർ ടി ടി സി ക്ലാസിന് പോയ ശേഷമാണ് കാണാതായത്.ഭർത്താവിൻ്റെ പരാതിയിൽ അമ്പലത്തറ പോലിസ് കേസെടുത്തു
0 Comments