Ticker

6/recent/ticker-posts

വീട്ടുകാരോട് സൗഹൃദം നടിച്ചെത്തിപതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി 24 കാരനെതിരെ കേസ്

കാസർകോട്:വീട്ടുകാരോട് സൗഹൃദം നടിച്ചെത്തിപതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി .പ്രതിയായ
24 കാരനെതിരെ ബദിയഡുക്ക പോലീസ് പോക്സോ നിയമപ്രകാരം
കേസെെടുത്തു. മഞ്ചേശ്വരം സ്വദേശിയായ തൗഷീക്കിനെതിയാണ് കേസ്.പെൺകുട്ടി ഗർഭിണിയായപ്പോൾ മാത്രമാണ് പ്രതിയുടെ ചതി വീട്ടുകാർക്ക് മനസിലായത്.പ്രതി ഒളിവിലാണ്
Reactions

Post a Comment

0 Comments