Ticker

6/recent/ticker-posts

തിരുവനന്തപുരത്ത് നിന്നുമെത്തുന്നദയാഭായിക്കുംസമരസംഘാടകർക്ക് റെയിൽവെ സ്റ്റേഷനിൽ ഉജ്വല സ്വീകരണത്തിന് തീരുമാനം

കാഞ്ഞങ്ങാട്:ദയാഭായി സമരനായക ർക്ക്
 കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ
സംഘാടകയുടെസ്വീകരണം.

 കാസർഗോഡ് ജില്ലയുടെ നിരവധി ആരോഗ്യ ജീവൽപ്രശ്നങ്ങൾ പരിഹരിക്കാൻ  സാമൂഹ്യ പ്രവർത്തക ദയാഭായി  ഒക്ടോബർ 2 മുതൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ നിരാഹാരo അനുഷ്ഠിച്ച സമര പോരാളിദയാഭായിക്കും  സമര പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച മുഴുവൻ സമരനായകന്മാർ ക്കുമാണ്  റെയിൽവേ സ്റ്റേഷനിൽ   സമരസംഘാടക സമിതി സ്വീകരണം നൽകുന്നത്.
 സമരത്തിലൂടെ
നിരവധി ആവശ്യങ്ങൾ  ഗവൺമെന്റ് അംഗീകരിച്ച്  നൽകുകയുംചെയ്തു.                ഒരുപാട് അവകാശങ്ങൾ നേടിയെടുക്കാൻ ഉണ്ടെങ്കിലും ജനങ്ങളുടെനിരവധി അവകാശങ്ങൾ ശക്തമായപോരാട്ടങ്ങളിലൂടെ നേടിയെടുത്ത സമര നായകന്മാരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത്  ജനതയുടെ ആവശ്യമാണെന്ന് സംഘാടകർ പറഞ്ഞു.

 ഒൿടോബർ 20 ന് വ്യാഴാഴ്ച്ച്  രാവിലെ 6/30 മണിക്ക് മാവേലി എക്സ്പ്രസ്സിൽ കാസർഗോഡ് റെയിൽവേ സ്റ്റേഷനിലാണ് ഇവർ എത്തുന്നത്.
  
Reactions

Post a Comment

0 Comments