Ticker

6/recent/ticker-posts

നാല് കുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതിയായ 31കാരനെ വൈദ്യ പരിശോധനക്ക് വിധേയമാക്കി

കാഞ്ഞങ്ങാട്:നാല് കുട്ടികളെ പീഡിപ്പിച്ച 
കേസുകളിലെ പ്രതിയായ
 31കാരനെ വൈദ്യ 
പരിശോധനക്ക് വിധേയമാക്കി. കൊളത്തുകാടിലെ വിനോദിനെയാണ് ചിറ്റാരിക്കാൽ പോലീസ് ജില്ലാശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കിയത്. മൂന്ന് ആൺകുട്ടികളെ പീഡിപ്പിച്ചതിന് വെള്ളരിക്കുണ്ട് പോലീസും ഒരു കുട്ടിയെ പീഡിപ്പിച്ചതിന് ചിറ്റാരിക്കാൽ പോലീസും നേരത്തെ കേസെടുത്തിരുന്നു. കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടു.തുടർന്നാണ് പ്രതിയെ ലൈംഗിക ശേഷി പരിശോധനക്ക് വിധേയമാക്കിയത്.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടികൾ വിവരം പറഞ്ഞ ത്. വൈദ്യ പരിശോധനക്ക് ശേഷം വിനോദിനെ കോടതി വീണ്ടും റിമാൻ്റ് ചെയ്തു
Reactions

Post a Comment

0 Comments