ചെറുവത്തൂർ:ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ചെറുവത്തൂർ കിഴക്കേ മുറിയിലെ ജവാൻ കെ.വി. അശ്വിന്റെ കുടുംബാംഗങ്ങളെ മന്ത്രി അഹമ്മദ് ദേവർ കോവിൽ സന്ദർശിച്ച് അനുശോചനമറിയിച്ചു
കിഴക്കെമുറി പൊതുജനവായനശാല പരിസരത്ത് പൊതു ദർശനത്തിനു വെച്ച
മൃതദേഹത്തിൽ കേരള ഗവൺമെന്റിനു വേണ്ടി മന്ത്രി അഹമ്മദ് ദേവർ കോവിൽ പുഷ്പചക്രം അർപ്പിച്ചു.മുഖ്യമന്ത്രിക്കുവേണ്ടി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് പുഷ്പചക്രമർപ്പിച്ചു. അണമുറയാതെ അശ്വിനെ അവസാനമായി കാണാൻ ജനങ്ങൾ ഒഴുകിയെത്തി. ആയിരങ്ങളാണ് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്
0 Comments