Ticker

6/recent/ticker-posts

ദേശീയപാത വികസനം കാഞ്ഞങ്ങാട് ജില്ലാശുപത്രിയുടെ പ്രധാന ഗേറ്റും മതിലും പൊളിച്ച് നീക്കി

കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ചെമ്മട്ടംവയലിലുള്ള ജില്ലാശുപത്രിയുടെ പ്രധാന ഗേറ്റും മതിലും പൊളിച്ചു മാറ്റി. കഴിഞ്ഞ ദിവസം മുതലാണ് ഈ ഭാഗത്ത് ദേശീയ പാതയുടെ ജോലി ആരംഭിച്ചത്. മതിലും ഗേറ്റും നഷ്ടപ്പെട്ടെങ്കിലും കോമ്പൗണ്ടിൽ നിന്നും കൂടുതൽ സ്ഥലം വിട്ടുനൽകേണ്ടി വന്നില്ല
പടം :ദേശീയപാതവികസനത്തിൻ്റെ ഭാഗമായി ചെമ്മട്ടംവയലിലുള്ള ജില്ലാശുപത്രിയുടെ പ്രധാന ഗേറ്റും മതിലും പൊളിച്ചു മാറ്റിയപ്പോൾ

Reactions

Post a Comment

0 Comments