Ticker

6/recent/ticker-posts

തെങ്ങ് കയറ്റ തൊഴിലാളി കാവിലെ മരത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം: തെങ്ങ് കയറ്റ തൊഴിലാളി കെ
 കാവിലെ
 മരത്തിന് മുകളിൽ തൂങ്ങി
 മരിച്ച നിലയിൽ കണ്ടെത്തി.പാലായി പൂവത്തും കണ്ടിലെ സുകുമാരനെ 50 യാ ണ് മ രിച്ച നിലയിൽ കണ്ടെത്തിയത്.പാലായിക്ക് സമീപത്തെ കാവിലെ ഉയരമുള്ള കാഞ്ഞിരമരത്തിലാണ് തൂങ്ങിയതായി കണ്ടത്. ഫയർഫോഴ്സും നീലേശ്വരം പോലീസും ചേർന്നാണ് മൃതദേഹം താഴെയിറക്കിയത്. തെങ്ങ് കയറ്റവും കൂലി പണിയും ചെയ്ത് വരികയായിരുന്നു.രാവിലെ ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതാണ്.പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments