Ticker

6/recent/ticker-posts

പ്ലസ് വൺഇംപ്രൂവ്മെന്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ വിദ്യാർത്ഥി പിടിയിൽ

കാഞ്ഞങ്ങാട്:പ്ലസ് വൺഇംപ്രൂവ്മെന്റ് 
പരീക്ഷയിൽ ആൾമാറാട്ടം 
നടത്തി പരിക്ഷ എഴുതിയ വിദ്യാർത്ഥി
 പിടിയിൽ
ഉദിനൂർ ഗവ.ഹയർ സെക്കൻററി സ്ക്കൂളിൽ ഇന്ന് നടന്ന പരിക്ഷയിലാണ് ആൾമാറാട്ടം കണ്ടെത്തിയത്.യഥാർത്ഥ വിദ്യാർത്ഥിക്ക് പകരം മറ്റൊരു 17 കാരനാണ് പരീക്ഷ എഴുതാനെത്തിയത്. അധ്യാപകൻ ഇത് കയ്യോടെ പിടികൂടുകയായിരുന്നു. പ്രിൻസിപ്പാൾ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ചന്തേര പോലീസ് നടപടിയാരംഭിച്ചു
Reactions

Post a Comment

0 Comments