ടനം ചെയ്യപ്പെട്ട മുക്കൂട് ലീഗ് ഓഫീസ് സന്ദർശിച്ചും ബാഫഖി തങ്ങൾ ചരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാ
ടനം നിർവഹിച്ചും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ബാങ്ക് ഹമീദ് അധ്യ
ക്ഷനായി.നിയോജക മണ്ഡലം ലീഗ് ജനറൽ സെക്രെട്ടറി ബശീർ വെള്ളിക്കോത്ത് ആമുഖ ഭാഷണം നടത്തി.റിയാസ് മുക്കൂട് സ്വാഗതം പറഞ്ഞു.സി ടി അഹമ്മദലി,വി പി ഖാദർ,മൂസ ബി ചെർക്കള,അഷ്‌റഫ് എടനീർ ,സിദ്ദീഖ് പള്ളിപ്പുഴ ,അൻവർ ചേരങ്കൈ,ബഷീർ കല്ലിങ്കാൽ എം എം കെ കുഞ്ഞമ്മദ്,കെ കെ മുഹമ്മദ് കുഞ്ഞി,ബഷീർ മുക്കൂട് ,അബ്ദുല്ല ഖാദിരി ,ആബിദ് മുക്കൂട് ,ബഷീർ ബെങ്ങചെരി,ടി പി ജലീൽ പ്രസംഗിച്ചു.
0 Comments