Ticker

6/recent/ticker-posts

ജില്ലാശുപത്രിയിലെ റിട്ട. നഴ്സിംഗ് അസിസ്റ്റൻറ് എം.ദാക്ഷായണി അന്തരിച്ചു

കാഞ്ഞങ്ങാട്: പരേതനായ മാടി ക്കാൽ ഗോവിന്ദൻ ആചാരിയുടെയും മാധവിയുടെയും മകൾ റിട്ട. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻഡ് ചെക്യാർപ്പിലെ എം.ദാക്ഷായണി (58) അന്തരിച്ചു. ഭർത്താവ് ബാലൻ മക്കൾ: സി.പ്രസാദ്, സി.പ്രമോദ് ( യൂത്ത് കോൺഗ്രസ്സ് പുല്ലൂർ പെരിയ മണ്ഡലം ജന:സെക്രട്ടറി ( താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് കോ.ഓപ്പററ്റീവ് സൊസൈറ്റി പെരിയ) സി.പ്രദീപ് .സഹോദരങ്ങൾ രവിവർമ്മ ,ശശികല, സരോജ, ജയരാമൻ.
Reactions

Post a Comment

0 Comments