Ticker

6/recent/ticker-posts

മയക്കുമരുന്നുമായി മൂന്ന് പേർ പോലീസ് പിടിയിൽ

കാഞ്ഞങ്ങാട്:മയക്കുമരുന്നുമായി
 മൂന്ന് പേർ പോലീസിൻ്റെ
പിടിയിൽ.നെല്ലിക്കട്ടയിലെ ആസിഫ് 28, അരലടുക്കയിലെ സാദിഖ് 39, മീപ്പുഗിരിയിലെ ഷെർവാൻ 29 എന്നിവരെയാണ് വിദ്യാനഗർ പോലീസ് പിടികൂടിയത്. മോട്ടോർ ബൈക്കിൽ കടത്തികൊണ്ട് പോവുകയായിരുന്നു മയക്കുമരുന്ന് എതിർത്തോട് വെച്ചാണ് പ്രതികളെ പിടികൂടിയത്.നാല് ഗ്രാമിലേറെ എംഡി എം എ വിഭാഗത്തിൽപ്പെട്ട മയക്കുമരുന്ന് പിടികൂടി
Reactions

Post a Comment

0 Comments