Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ ഇരുപത് വയസുകാരിയെ കാണാതായി

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും അമ്മാവൻ്റെ വീട്ടിലേക്ക് പോയ
 ഇരുപത് വയസുകാരിയെ
 കാണാതായി.
ഒടയംചാൽ പാക്കം സ്വദേശിനിയായ യുവതിയെയാണ് കാണാതായത്.കഴിഞ്ഞ 11 ന് വൈകീട്ടാണ് അമ്മാവൻ്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയത്. അമ്പലത്തറ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Reactions

Post a Comment

0 Comments