Ticker

6/recent/ticker-posts

മോട്ടോർ ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

കാഞ്ഞങ്ങാട്: റോഡ് മുറിച്ചുകടക്കവെമോട്ടോർ ബൈക്കിടിച്ച് 
വഴിയാത്രക്കാരൻ 
മരിച്ചു.മാണി മൂല ബേത്തലത്തെ മാധവൻ നായരുടെ മകൻ എൻ.കെ.പീതാംബരനാണ് 58 മരിച്ചത്.മാണി മൂലമൊട്ടയിലാണ് അപകടം. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം
ബൈക്ക് യാത്രക്കാരൻ്റെ പേരിൽ ബേഡകം പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments