കാഞ്ഞങ്ങാട്:-ജില്ലയുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചുംഅറിയുന്നതിനുംഅവ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനുംഡൽഹി ആസ്ഥാനമായനാഷണൽ സ്കൂൾ ഓഫ് പ്ലാനിങ്ആർക്കിടെക്ആർക്കിടെക്ക്.വിദ്യാർത്ഥികൾജില്ലയിലെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി.
സ്കൂൾ അധ്യാപികഅനുരാധ ചതുർവേദിയുടെനേതൃത്വത്തിലുള്ള 16 അംഗ സംഘം ആണ്എത്തിയത്.
മഞ്ചേശ്വരം മുതൽപയ്യന്നൂർ വരെയുള്ളസ്ഥലങ്ങളാണ് സന്ദർശിച്ചത്.
ഒരാഴ്ച നീണ്ടുനിൽക്കുന്നപഠന യാത്രയാണ് സംഘം നടത്തുന്നത്.
കാഞ്ഞങ്ങാട്ട് എത്തിയ വിദ്യാർത്ഥികൾക്ക്ഡോ: സി ബാലൻകാര്യങ്ങൾ പറഞ്ഞു കൊടുത്തു.
  
0 Comments