Ticker

6/recent/ticker-posts

ആസിഡ് കഴിച്ച ഭർതൃമതി ആശുപത്രിയിൽ മരിച്ചു

പരപ്പ:ആസിഡ് കഴിച്ച 
ഭർതൃമതി പരിയാരം മെഡിക്കൽ കോളേജ്
ആശുപത്രിയിൽ മരിച്ചു.പരപ്പകാരക്കുന്നിലെഅപ്പുവിൻ്റെ ഭാര്യ ഗിത 36 യാണ് മരിച്ചത്.ഇന്നലെ വീട്ടിൽ വെച്ച് ആസിഡ് കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചികിൽസക്കിടെയാണ് മരണം. വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments