Ticker

6/recent/ticker-posts

പുതിയ കോട്ടയിൽ ആവിക്കരയുവതിയുടെ രണ്ട് ലക്ഷം രൂപയും ഫോണുകളും തട്ടിയെടുത്തു

കാഞ്ഞങ്ങാട്: പുതിയ കോട്ടയിൽ  യുവതിയെ മർദ്ദിച്ച ശേഷം കവർച്ച.
 195000 രൂപയും 35000 രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ, രേഖകൾ അടങ്ങിയ ബാഗ് തട്ടിയെടുത്തതായി പരാതി. ആ വിക്കരയിലെ നസീമ റസാഖിൻ്റെ പരാതിയിൽ നസീമ, അഫ്സത്ത് എന്നിവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കവർച്ചക്ക് കേസെടുത്തു. പുതിയ കോട്ടയിലെ മിനി മുത്തൂറ്റിന് സമീപത്താണ് സംഭവം. തള്ളിയിട്ട് അടിച്ച് പരിക്കേൽപ്പിച്ച് കവർച്ച നടത്തിയെനാണ് കേസ്

Reactions

Post a Comment

0 Comments