Ticker

6/recent/ticker-posts

അസുഖ ബാധിതയായി ചികിൽസയിലായിരുന്ന യുവതി അന്തരിച്ചു

കാഞ്ഞങ്ങാട്:അസുഖ ബാധിതയായി ചികിൽസയിലായിരുന്ന
 യുവതി കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ അന്തരിച്ചുഭീമനടി 
അമ്പലത്തിങ്കൽ വിബിൻ്റെ ഭാര്യ
അർച്ചന (44) യാണ് അന്തരിച്ചത്. .സംസ്കാരം 
 ഭീമനടി ക്രിസ്തു രാജാ ദേവാലയത്തിൽ.  ഒടയംചാൽ  പനക്കച്ചാലിൽ കുടുംബാഗമാണ്
മക്കൾ  സാറ , അന്ന.
 സഹോദരി ആശ
Reactions

Post a Comment

0 Comments