Ticker

6/recent/ticker-posts

ചുള്ളിക്കര പടിമരുത് ബസും ടാക്സി കാറും കൂട്ടിയിടിച്ചു, മൂന്ന് പേർക്ക്പരിക്ക്

രാജപുരം: കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽചുള്ളിക്കര പടിമരുത് പള്ളിക്ക് സമീപംസ്വകാര്യ ബസും ടാക്സി
 കാറും കൂട്ടിയിടിച്ചു. ടാക്സി ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക്
സാരമായി പരിക്കേറ്റു. ഇന്ന് വൈകീട്ടാണ് അപകടം. പാണത്തൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന തേജസ് ബസ്സും എതിരെ സഞ്ചരിച്ച കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ പൂടംങ്കല്ല് ആ ശുപത്രിയിലേക്ക് മാറ്റി.രാജപുരം പോലീസ് സ്ഥലത്തെത്തി. കോളിച്ചാൽ സ്വദേശിയുടേതാണ് കാർ .
Reactions

Post a Comment

0 Comments