Ticker

6/recent/ticker-posts

മന്ത്രി എം ബി രാജേഷ് ചൊവ്വാഴ്ച മടിക്കൈയിലും പരപ്പയിലും കാഞ്ഞങ്ങാട്ടും പരിപാടികളിൽ സംബന്ധിക്കും

കാഞ്ഞങ്ങാട്:തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പമന്ത്രി എം.ബി.രാജേഷ് 25 ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും
രാവിലെ 9.00 മൊഗ്രാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്റെ വിദ്യാലയം മഞ്ചേശ്വരം മൈൽസ് പരിപാടി ഉദ്ഘാടനം
10.00 ജി.എച്ച്.എസ്.എസ് കാസര്‍കോട് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സൈക്കിൾ റാലി ഉദ്ഘാടനം
 11.00 കോളിയടുക്കം സ്‌കൂള്‍
കെട്ടിടോദ്ഘാടനം
12.00 ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയം ബാലാവകാശ കമ്മീഷൻ ബോധവൽക്കരണം ഉദ്ഘാടനം
3.30 പരപ്പ ലൈബ്രറി കെട്ടിടോദ്ഘാടനം 
മടിക്കൈ(4.30) തൊഴില്‍ സഭ ഉദ്ഘാടനം
5.00 കാഞ്ഞങ്ങാട്- കലാക്ഷേത്ര ട്രാന്‍സ്ജെന്‍ഡര്‍ ടീം അരങ്ങേറ്റം
Reactions

Post a Comment

0 Comments