കാഞ്ഞങ്ങാട്:സോഷ്യൽ
മീഡിയയിൽ
പട്രോളിംഗ് നടത്തിയ പോലീസ്
യുവാവിനെ കുടുക്കി. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്ന വിധത്തിൽ ഫേസ് ബുക്കിൽ സന്ദേശം പ്രചരിപ്പിച്ച യുവാവാണ് കുടുങ്ങിയത്.കഴിഞ്ഞ സെപ്തംബർ 23 നാണ് പോസ്റ്റിട്ടത്. ജംഷീദ് ബിൻ ജമാൽ കണ്ണൂർ സിറ്റി എന്ന ഐഡിയിൽ നിന്നും സന്ദേശം പ്രചരിച്ചതായി കണ്ട് ഐഡി ഉടമക്കെതിരെ ചന്തേര പോലീസാണ് കേസെടുത്തത്
0 Comments