Ticker

6/recent/ticker-posts

ഗ്യാസുമായി വന്ന ലോറിയുടെ ബ്രേക്ക് പൊട്ടി വൻ അപകടം ഒഴിവായി

കാഞ്ഞങ്ങാട്:പരപ്പച്ചാലിൽ ഒഴിവായത് വൻ അപകടം  
ഇന്നലെ രാത്രി നീലേശ്വരം ഭാഗത്ത് നിന്ന് ഗ്യാസുമായി സഞ്ചരിച്ച ലോറിയുടെ ബ്രേക്ക് പൊട്ടുകയായിരുന്നു. കുറെ ദൂരം ഓടിയ ലോറിയെ ഡ്രൈവർ  ചേനറ്റാടി റോഡിലേക്ക് കയറ്റിയത്തിനാൽ അപകടം ഒഴിവാകുകയായിരുന്നു മുൻപ് രണ്ട് അപകടം നടന്ന സ്ഥലത്താണ് ബ്രേക്ക് പോയ ലോറി അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
Reactions

Post a Comment

0 Comments