ഫ്രൂട്സ് കടക്കുള്ളിൽ
പാമ്പിനെ കണ്ടെത്തി
ഒരു ദിവസത്തിന്
ശേഷം ഇന്ന് രാവിലെ പാമ്പിനെ പിടികൂടി.
കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റിന് സമീപം ഹൈ വസിൽക്സിനു സമീപത്തെ പി.പി ഫ്രൂട്സ് കടക്കുള്ളിലാണ് വലിയ പാമ്പിനെ കണ്ടെത്തിയത്. തൊട്ടടുത്ത കടയിലെ ജീവനക്കാരിയാണ് ഇന്നലെ പാമ്പിനെ ആദ്യം കണ്ടത്.ഇന്നലെ കടക്കുള്ളിൽ വ്യാപകമായി തിരഞ്ഞെങ്കിലും കണ്ടില്ല. ഇന്ന് രാവിലെ പാമ്പ് പിടുത്തക്കാരെത്തിയാണ് കടക്കുള്ളിൽ നിന്നും പാമ്പിനെ പിടികൂടിയത്.
0 Comments