Ticker

6/recent/ticker-posts

പോലീസ് ഓൺലൈൻ വിതരണക്കാരനായി മുങ്ങി നടന്ന യുവാവ് കുടുങ്ങി

കാഞ്ഞങ്ങാട്:പോലീസ് ഓൺലൈൻ വിതരണക്കാരനായപ്പോൾ കേസിൽ കോടതിയിൽ ഹാജരാകാതെ
മുങ്ങി നടന്ന യുവാവ് 
കുടുങ്ങി.ചെറുവത്തൂർ തുരുത്തിയിലെ 
 റാഷിദിനെ 30യാണ് നീലേശ്വരം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കുഞ്ഞബ് ദുള്ള നങ്ങാരത്‌ സിവിൽ ഓഫീസർ
ബിനീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്‌തത്‌ലൈസൻസ് ഇല്ലാത്ത ആൾക് സ്കൂട്ടർ ഓടിക്കാൻ നൽകിയ വാഹനത്തിൻ്റെ ഉടമയായ യുവാവിനെതിരെ
 കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നുയുവാവിനെ പിടികൂടാൻ കഴിയാതെ വന്നതോടെയാണ് പോലിസ് പാർസൽ വിതരണക്കാരനായി ഫോണിൽ വിളിച്ചത്. യുവാവ് ഉള്ള സ്ഥലവും ഇത്ര സമയത്തെത്തിയാൽ കാണാമെന്ന റി യി ച്ചു. പോലീസ് കൃത്യ സമയത്ത് പറഞ്ഞ സ്ഥലത്തെത്തി യുവാവിനെ പിടികൂടുകയും ചെയ്തു കാസർകോട് ചെട്ടുംകുഴിയിൽ നിന്നുമാണ് യുവാവിനെ പിടികൂടിയത്
Reactions

Post a Comment

0 Comments