Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ പതിനാറുകാരനെ കാണാതായി

കാസർകോട്:വീട്ടിൽ നിന്നും പോയ 
പതിനാറു വയസുകാരനെ 
കാണാതായതായി പരാതി കാസർകോട് മജലിലെ മുനീറിൻ്റെ മകൻ യൂസഫ് അഫ്സാഖിനെയാണ് കാണാതായത്.ഇന്നലെ വൈകുന്നേരം മുതൽ കാൺമാനില്ലെന്നാണ് പരാതി. മാതാവിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Reactions

Post a Comment

0 Comments