Ticker

6/recent/ticker-posts

അഭിഭാഷകവൃത്തിയിൽ അരനൂറ്റാണ്ട് അഡ്വ.എം.സി. ജോസിന് ലോയേഴ്സ് കോൺഗ്രസിൻ്റെ ആദരം

കാഞ്ഞങ്ങാട്:അഭിഭാഷക വൃത്തിയിൽ അര നൂറ്റാണ്ട് പൂർത്തീകരിച്ച അഡ്വ എം.സി.ജോസിനെ ലോയേഴ്സ് കോൺഗ്രസ് ഹോസ്ദുർഗ്ഗ് യൂനിറ്റ് ആദരിച്ചു.
അഡ്വ.ബെന്നി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.സീനിയർ അഭിഭാഷകൻ ഓ.സി.രാജഗോപാൽ പൊന്നാടയണിയിച്ച് ആദരിച്ചു.
അഡ്വ.പി.നാരായണൻ, അഡ്വ.കെ.കെ.രാജേന്ദ്രൻ,  അഡ്വ.കെ.സി.ശശീന്ദ്രൻ, അഡ്വ. ഈപ്പൻ.സി എന്നിവർ സംസാരിച്ചു.
അഡ്വ ശ്യാം പ്രസാദ് സ്വാഗതവും അഡ്വ എം.ജയചന്ദ്രൻ നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments