കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് കൂൾബാറിൽ
ഭക്ഷ്യ സുരക്ഷാ
ഉദ്യോഗസ്ഥരുടെ റെയിഡ്. പഴയ ബസ് സ്റ്റാൻ്റിനുള്ളിലെ കൂൾബാർലഘുഭക്ഷണശാലയിലാണ് ഇന്ന് വൈകീട്ട് പരിശോധന നടന്നത്. ഫുഡ് സേഫ്റ്റി അസി.കമ്മീഷണർ വൈ.ജെ. സുഭി മോളുടെ നേതൃത്വത്തിലാണ് പരിശോധന. ദമ്പതികൾ നൽകിയ പരാതിയിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സാമ്പിൾ ശേഖരിക്കു
0 Comments