Ticker

6/recent/ticker-posts

ജ്യൂസിനൊപ്പം കൂൾ മീനാപ്പീസ് കടപ്പുറത്തെ കൂൾബാർ നഗരസഭ പൂട്ടിച്ചു

കാഞ്ഞങ്ങാട്:ജ്യൂസിനൊപ്പം 
കൂൾ മീനാപ്പീസ് കടപ്പുറത്തെ 
കൂൾബാർ നഗരസഭ പൂട്ടിച്ചു.കാഞ്ഞങ്ങാട് നഗരസഭ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കട പൂട്ടിയത്.കട പൂട്ടാൻ ഡി വൈ എസ് പി പി.ബാലകൃഷ്ണൻ നായർ നിർദ്ദേശം നൽകിയിരുന്നു. ജ്യൂസിനൊപ്പം ലഹരി കൂൾ നൽകുന്നുവെന്നാണ് പരാതി.
Reactions

Post a Comment

0 Comments