കാഞ്ഞങ്ങാട്:കൊവ്വൽ പള്ളിയിൽ
കാറും സ്ക്കൂട്ടിയും കൂട്ടിയിടിച്ച്
യുവതിക്ക് പരിക്കേേറ്റു.കൊവ്വൽ സ്റ്റോറി ലെ സനിൽകുമാറിൻ്റെ ഭാര്യ സി.സജിനി 31ക്കാണ് പരിക്ക്. കൊവ്വൽ പള്ളി പെട്രോൾ പമ്പിന് മുന്നിലാണ് അപകടം. യുവതി കൊവ്വൽസ് റ്റോറിലേക്ക് സഞ്ചരിക്കവെ സിഗ നൽനൽകാതെ വെട്ടിച്ച ആൾട്ടോ കാറിടിക്കുകയായിരുന്നു. കാർ ഓടിച്ച ആൾക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു
0 Comments