രാജപുരം: കൊട്ടോടിയിലെ താജുദ്ദീൻ്റെ ഭാര്യ സുബൈദ 48 നിര്യാതയായി. പരേതരായ കാരയിൽ അബ്ദുൾ റഹ്മാൻ്റെയും ആയിഷയുടെയും മകളാണ്. രോഗബാധിതയായി ചികിത്സയിലായിരുന്നു. മൃതദേഹം കൊട്ടോടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്തു. മക്കൾ ഇബ്രാഹീം, ആബിദ്, റസീന, റംസീന. മരുമകൻ ഷാഫി.സഹോദരങ്ങൾ മൊയ്തു, മുഹമ്മദ്, അബ്ദുള്ള, ഖദീജ, ഫാത്തിമ, ദൈനബി, ജമീല
0 Comments