Ticker

6/recent/ticker-posts

റേഷൻ വ്യാപാരിയായിരുന്ന എം.മനോഹരൻ നായർ അന്തരിച്ചു

കോളിച്ചാൽ:മാനടുക്കം കണ്ണചാടത്ത് വീട്ടിൽ എം.മനോഹരൻ നായർ(66) നിര്യാതനായി. ദീർഘകാലം ബന്തടുക്കയിൽ   റേഷൻ വ്യാപാരിയായിരുന്നു.ഭാര്യ: ശോഭന കുമാരി, മക്കൾ: മഞ്ജു, മനു. എം. നായർ ( സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ബാഗ്ളൂർ).മരുമക്കൾ:ജയ ക്യഷ്ണൻ (ഭീമാ ഗോൾഡ്,കാസർകോഡ്), ഹരി പ്രിയ (സോഫ്റ്റ്‌വെയർ എഞ്ചിനീയർ,ബാഗ്ളൂർ) .സഹോദരങ്ങൾ: രമേശൻ നായർ ( ഓച്ചിറ), നന്ദകുമാർ (ബാഗ്ളൂർ), ബാലൻപിള്ള (ഓച്ചിറ), ശ്രീകുമാരി , സന്തോഷ് (എറണാകുളം),  ശോഭന കുമാരി (തിമ്മൻച്ചാൽ).
Reactions

Post a Comment

0 Comments