Ticker

6/recent/ticker-posts

യുവതിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് അശ്ലീല രീതിയിൽ പ്രചരിപ്പിച്ചു, യുവാവിനെ തിരെ കേസ്

കാഞ്ഞങ്ങാട്:യുവതിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് അശ്ലീല രീതിയിൽ പ്രചരിപ്പിച്ചു പരാതിയിൽ, യുവാവിനെ തിരെ പോലീസ്കേസെെടുത്തു
 മുന്നാട് പറയംപള്ളത്തെ 34 കാരിയാണ് പരാതി നൽകിയത്.വീട്ടിൽ അതിക്രമിച്ചു കയറി. പിന്നീട് ഫോട്ടോ എഡിറ്റ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ചെനാണ് പരാതി. ബേഡകം പോലീസ് അനീഷിന്നെ 34 തിരെ കേസെടുത്തു
Reactions

Post a Comment

0 Comments