Ticker

6/recent/ticker-posts

കൊളവയലിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: മാണിക്കോത്ത്കൊളവയലിൽ 
യുവാവിനെ തൂങ്ങി മരിച്ച 
നിലയിൽ കണ്ടെത്തി കൊളവയൽ സുനാമി കോളനിയിൽ താമസിക്കുന്ന സതിഷനാണ് 40 മരിച്ചത്.കുഞ്ഞിരാമൻ്റെ മകനാണ്. ഇന്ന് വൈകീട്ടാണ് സംഭവം. മൃതദേഹം ജില്ലാശുപത്രിയിൽ
Reactions

Post a Comment

0 Comments