Ticker

6/recent/ticker-posts

ലൈനിൽ നിന്നും ഷോക്കേറ്റ് വീണ് ജീവനക്കാരന് ഗുരുതരം.

കാഞ്ഞങ്ങാട്: ജോലിക്കിടെലൈനിൽ നിന്നും 
ഷോക്കേറ്റ് വീണ് 
ജീവനക്കാരന് സാരമായി പരിക്കേറ്റു.പുങ്ങംചാൽ സ്വദേശി വിഷ്ണു 20 വിനാണ് പരിക്കേറ്റത്. താത്ക്കാലിക ജീവനക്കാരനാണ്. പരപ്പക്കും ഇടത്തോടിനുമിടയിൽ നായിക്കയത്ത് പ്രധാന ലൈനിൽ ജോലി ചെയ്യവെയാണ് അപകടം. ഷോക്കേറ്റ് തെറിച്ച് താഴെ വീണു.ഇന്ന് രാവിലെയാണ് അപകടം
Reactions

Post a Comment

0 Comments