വീട്ടുപറമ്പിൽ സ്ഥാപിച്ച മോട്ടോർ രണ്ടംഗ സംഘം കവർച്ച ചെയ്തു
October 14, 2022
കാഞ്ഞങ്ങാട്:വീട്ടുപറമ്പിൽ
സ്ഥാപിച്ച മോട്ടോർ രണ്ടംഗ
സംഘം കവർച്ച ചെയ്തു.പനത്തടി തച്ചാർ കടവിലെ റെജിമോൻ്റെ 52 പറമ്പിൽ നിന്നുമാണ് ഒന്നര എച്ച് പിയുടെ മോട്ടോർ മോഷണം പോയത്. രണ്ട് പേർ മോഷ്ടിടിച്ചതായാണ് സംശയം. രാജപുരം പോലീസ് കേസെടുത്തു
0 Comments