കാഞ്ഞങ്ങാട്:യുവാവിന് ചെവിക്ക്
വെട്ടേറ്റു സംഭവത്തിൽ
പോലീസ് കേസെെെടുത്തു. ചിറ്റാരിക്കാൽ.വായിക്കാനത്തെ ഷാജി കോട്ടയിലിനാണ് 43 വെട്ടേറ്റത്.പരാതിയിൽ സുരേഷിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തുവലത് ചെവിക്കാണ് പരിക്ക്. ഫോൺ ചോദിച്ച വിരോധമാണ് അക്രമകാരണമെന്ന് പറയുന്നു
0 Comments