കാഞ്ഞങ്ങാട്:ചെമ്മട്ടംവയലിലെ
വാഹന ഷോറൂമിന് മുന്നിൽ
ഓട്ടോ തൊഴിലാളികൾ
പ്രതിഷേധിച്ചു.വാഹനങ്ങൾക്ക് മറ്റ് ഷോറൂമിനെക്കാൾ കൂടുതൽ വിലയിടാക്കുന്നതായി ആരോപിച്ചും സർവ്വീസ് നൽകുന്നില്ല ആവശ്യമായ പാട് സുകൾ ലഭിക്കുന്നില്ല തുടങ്ങിയ പരാതികളുമായാണ് നൂറോളം ഓട്ടോ തൊഴിലാളികൾ ഇന്ന് രാവിലെ പ്രതിഷേധിച്ചത്.സി എൻ ജി ഓട്ടോ ഉപയോഗിക്കുന്ന ഡ്രൈവർമാർ പ്രകടനവും നടത്തി.പോലീസ് സ്ഥലത്തെത്തി
0 Comments