മണ്ണെണ്ണക്ക് തീപിടിച്ച് കത്തി
പൊട്ടിത്തെറിച്ചു.ഒരു
വീട് കത്തിനശിച്ചു
വിദ്യാനഗർ, അണങ്കൂർ, സ്കൗട്ട് ഭവന് സമീപം ഓലത്തിരി ഹൗസിൽ അബ്ദുല്ലയുടെ വീട്ടു മുറ്റത്ത് സൂക്ഷിച്ചിരുന്ന ആറ് ബാരൽ മണ്ണെണ്ണ ക്കാണ് ഇന്ന് വൈകുന്നേരം തീപിടിച്ച് പൊട്ടിത്തെറിച്ച് അപകടമു ണ്ടായത്.. വീട് പൂർണമായി കത്തി നശിച്ചു. ആളപായം ഇല്ല. കാസർഗോഡ് അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി.
0 Comments