കാഞ്ഞങ്ങാട്:മോഷ്ടിച്ച
ബി എസ് എൻ എൽ കേബിൾ വാഹനത്തിൽ കടത്തവെ
അഞ്ചംഗ സംഘം അറസ്റ്റിൽ. കണ്ണൂർ കണ്ണാടി പറമ്പിൽ താമസിക്കുന്ന ആ സാം സ്വദേശികളായ റസാവുൽ ഹസൻ 24, മജീദുൽ ഇസ്ലാം 22, ഫുൾ ബർ അലി 24, സർഫുൾ 21, റുബി ഉൽ ഇസ് ലാം 28 എന്ന വരെ ചി മേനി പോലിസ് തുറവ് എന്ന സ്ഥലത്ത് നിന്നുമാണ് പിടികൂടിയത്.730 00 രൂപയുടെ കേബിളും എയ്സ് ഗുഡ്സും കസ്റ്റഡിയിലെടുത്തു
0 Comments