കാഞ്ഞങ്ങാട്:മയക്കുമരുന്ന്
മോട്ടോർ ബൈക്കിൽ
കടത്തികൊണ്ട് പോകവെ യുവാവിനെ
അറസ്റ്റ് ചെയ്തു.ചെമ്മനാട് സ്വദേശി എം.വി.സലീമിനെ 40 യാണ് മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.നാല് ഗ്രാമിലേറെ മയക്കുമരുന്ന് പിടികൂടി.എസ്ഐമാരായ വിജയൻ പിള്ള, ശശിധരൻ എന്നിവരും പ്രതികളെ പിടികൂടാനുണ്ടായിരുന്നു
0 Comments