Ticker

6/recent/ticker-posts

കുന്നുമ്മൽ വിഷ്ണു മൂർത്തി ക്ഷേത്രോൽസവം ഡിസംബറിൽ

കാഞ്ഞങ്ങാട്:-കാഞ്ഞങ്ങാട് പട്ടണത്തിനോട് ചേർന്ന് നിൽക്കുന്നകുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രംപ്രതിഷ്ഠാദിനംഡിസംബർ 1 2 തീയതികളിലുംകളിയാട്ട മഹോത്സവം11 മുതൽ 16 വരെയും നടക്കും.
നരസിംഹമൂർത്തി ആരാധനയുംവിഷ്ണുമൂർത്തി ,,ചാമുണ്ഡി അമ്മ ഗുളികൻഎന്നീ ദൈവ കോലങ്ങളുംണ്ക്ഷേത്രോത്സവത്തിൽ കെട്ടിയാടുന്നത്
അവസാന ദിവസത്തിൽഅന്നദാനവും ഉണ്ടാകും.
.ഉത്സവത്തിന്റെ വിജയത്തിനായുള്ള ഫണ്ട് ശേഖരണം തുടങ്ങി
ഡോ,: മഞ്ജുനാഥ് പൈആദ്യ ഫണ്ട്ഫൈനാൻസ് കമ്മിറ്റി ചെയർമാൻചന്ദ്രൻ പെഡ് സിന്   നൽകി ഉദ്ഘാടനം ചെയ്തു
ആഘോഷ കമ്മിറ്റി ചെയർമാൻരാഗം രാജു അധ്യക്ഷനായി.
ക്ഷേത്രം മാതൃസമിതി അംഗങ്ങൾ,പ്രദേശത്തെ മറ്റ് ഭക്തജനങ്ങൾഎന്നിവർ പണ്ട് നൽകി.
സമ്മാനക്കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു.
ക്ഷേത്രം മേൽശാന്തി സുരേഷ്ഭട്ട്
 രക്ഷാധികാരികളായവേണുഗോപാലൻനമ്പ്യാർ, 
സി. എച്ച് നാരായണൻനായർ
ക്ഷേത്രം പ്രസിഡണ്ട് സി..ധന ജയൻനമ്പ്യാർ,സെക്രട്ടറിപി ദിവാകരൻ,ആഘോഷ കമ്മിറ്റി കൺവീനർ,ബാബു കുന്നത്ത്,ട്രഷറർപ്രമോദ് യൂണിറ്റി.ഐശ്വര്യകുമാരൻമാതൃസമിതി പ്രസിഡണ്ട്എം ശോഭനഎന്നിവർ സംസാരിച്ചു.
Reactions

Post a Comment

0 Comments