Ticker

6/recent/ticker-posts

കുന്നുമ്മൽ കൃഷ്ണാനഴ്സിംഗ് ഹോം ഉടമ ഡോ. കൃഷ്ണൻ നായരുടെ ഭാര്യ കെ പി കെ സതി അന്തരിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ടെ ആദ്യ കാല ഡോക്ടർമാരിൽ ഒരാളായിരുന്ന കുന്നുമ്മൽ കൃഷ്ണാനഴസിംഗ് ഹോം ഉടമയുമായിരുന്ന   ഡോ: കെ.പി.കൃഷ്ണൻ നായരുടെ ഭാര്യ  വാരിക്കര വടക്കേവീട്ടിൽ സതി കെ.പി.കെ.നായർ 87അന്തരിച്ചു. കുന്നുമ്മലിലാണ് അന്ത്യം. സംസ്ക്കാരം ബുധൻ 10 മണിക്ക് വിട്ടു വളപ്പിൽ
മക്കൾ: കൃഷ്ണ കുമാരി, ഡോ.കൃഷ്ണൻ വി.നായർ, മല്ലിക രാജൻ, ഡോ.മോഹൻ കൃഷ്ണൻ, മരുമക്കൾഡോ.എം.ആർ.നമ്പ്യാർ, ഡോ.എം.പി..രാജൻ, പ്രീത കൃഷ്ണൻ, ഡോ.മഞ്ജു
Reactions

Post a Comment

0 Comments