ചെറുവത്തൂർ: യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാൽ വൈദ്യശാലക്ക് സമീപം താമസിക്കുന്ന പുളുക്കുൽ അനൂപ് 37 ആണ് മരിച്ചത്. ഇന്ന് ഉച്ച
യോടെ കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
വൈകിയും വാതിൽ തുറന്ന് കാണാത്തതിനെ തുടർന്ന് കിടപ്പുമുറി തുറന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ചീമേനി പൊലീ ഇൻക്വസ്റ്റ് നടത്തി.
വെള്ളച്ചാലിലെ പരേതനായ ബാലകൃഷ്ണൻ്റെയും നളനിയുടെയും മകനാണ്. സജ്നയാണ് സഹോദരി. അനൂപ്ഡ്രൈവറായിരുന്നു.
0 Comments