നിലേശ്വരം : കിണറ്റിൽ വീണ് മരിച്ചു.
ഉച്ചൂളിക്കുതിരിലെ പി.പി.കുഞ്ഞമ്പു 84 ആണ് മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. വീട്ട് മുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു.
ഭാര്യ: മാധവി. മക്കൾ: ബാലകൃഷ്ണൻ, രാജൻ. മരുമക്കൾ: ലളിത (അരയി), ഷൈല (പള്ളിക്കര).സഹോദരങ്ങൾ: മാത, പരേതരായ ചിരുതക്കുഞ്ഞി, മാധവി, കണ്ണൻ, കുഞ്ഞമ്പാടി, ചെറിയക്കൻ.
0 Comments