Ticker

6/recent/ticker-posts

വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്ന് നാല് ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ചു

പയ്യന്നൂർ :വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്ന് നാല് ലക്ഷം രൂപയുടെ സ്വർണം, ഡയമണ്ട് ആഭരണങ്ങൾ മോഷ്ടിച്ചു. കുഞ്ഞിമംഗലം താമരംകുളങ്ങര എടാട്ടെ ഭാസ്ക്കരൻ്റെ ഭാര്യ കെ.സുധ 52 യുടെ വീട്ടിലാണ് മോഷണം. ഇന്ന് രാവിലെയാണ് മോഷണ വിവരം അറിയുന്നത്. 3,70,000 രൂപയുടെ സ്വർണവും 30,000 രൂപയുടെ ഡയമണ്ട് ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments