കുറ്റിക്കോലിന് സമീപം പള്ളഞ്ചിയിൽ കണ്ടെത്തി. കർണാടക അതിർത്തിയിലെ പാണ്ടി
വനത്തിൽ വനപാലകർ ഉപേക്ഷിച്ച കാട്ട് പോത്തിനെയാണ് ഇന്നലെ രാത്രിയോടെ പള്ളഞ്ചി ഭാഗത്ത് കണ്ടത്.
റോഡരികിൽ കിടക്കുന്ന നിലയിൽ
കാണപ്പെട്ട കാട്ട് പോത്ത് ഇന്ന് ആരോഗ്യ നില വീണ്ടെടുത്ത നിലയിലായി. മടിക്കൈ മൂന്ന് റോഡിൽ കിണറിൽ വീണതിനെ തുടർന്ന് കാലിനുണ്ടായ പരിക്ക് ഭേദമായിട്ടില്ല. ഇന്ന് വനത്തിൽ കയറ്റി വിട്ട കാട്ട് പോത്ത് വെള്ളമുൾപെടെയുള്ള സ്ഥലത്താണുള്ളതെന്ന് ഫോറസ്റ്റ് അധി കൃതർ ഉത്തര മലബാറിനോട് പറഞ്ഞു. കാട്ട് പോത്ത് വനപാലകരുടെ നിരീക്ഷണത്തിലാണ്.
0 Comments