ചിറ്റാരിക്കാൽ :യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ .
ചുമട്ടുതൊഴിലാളിയായ മൗക്കോട്ടെ കെ. വി. പ്രദീപനെ 40 കൊലപെടുത്തിയ
കേസിൽ പൈനാപ്പള്ളി റെജി എന്ന ജോണിനെയാണ് 55 ചിറ്റാരിക്കാൽ
പൊലീസ് ഇൻസ്പെക്ടർ എം .പി .വിനീഷ് കുമാർ അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി ഏഴോടെ മൗക്കോട് ടൗണിന് സമീപത്തുവെച്ചാണ് ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) പ്രവർ ത്തകനായ പ്രദീപനെ സുഹൃ ത്തായ റെജി കുത്തിയത്. സംഭ ത്തിനുശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പ്രദീപനെ ആശുപ ത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രതിയെ ഞായർ വൈകിട്ട് സംഭവ സ്ഥലത്തെത്തി ച്ച് തെളിവെടുത്തു. ഹോസ്ദുർഗ് കോടതി പ്രതിയെ റിമാൻ്റ് ചെയ്തു .കൊലക്ക് ഉ
പയോഗിച്ച കത്തി കണ്ടെടുത്തു. ഫോറൻസിക് സംഘം സംഭവസ്ഥ ലത്തെത്തി തെളിവ് ശേഖരിച്ചു.
പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർ ട്ടത്തിനുശേഷം മൗക്കോട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
0 Comments