കാഞ്ഞങ്ങാട്: കൂട്ടുകാരിയുടെ വിവാഹത്തിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ 22 കാരിയെ കാണാതായതായി പരാതി.പള്ളിക്കര ഹദ്ദാദ് നഗറിലെ യുവതി
യെയാണ് കാണാതായത്. കുന്നൂച്ചിയിലെ കൂട്ടുകാരിയുടെ കല്യാണത്തിന് പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാവിലെയാണ് വീട്ടിൽനിന്നും ഇറങ്ങിയത്. ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments