Ticker

6/recent/ticker-posts

കാസർകോട് ടൗണിൽ വൻ തീപിടുത്തം

കാസർകോട്:കാസർകോട് ടൗണിൽ വൻ തീപിടുത്തം. ഇന്ന് രാവിലെ 
യാണ് തീ പിടുത്തം.വ്യാപാര സമുച്ചയത്തിലാണ് തീ പിടുത്തമുണ്ടായത്. നിരവധി കെട്ടിടമുൾപെടെ സ്ഥാപനങ്ങൾകത്തിനശിച്ചു. പഴയ സ്
റ്റാൻ്റിന് സമീപത്താണ് തീ പിടുത്തമുണ്ടായത്. കെട്ടിടത്തിൽ നിന്നും തീ ആളിപടരുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു. ഇതിൽ 15 ലക്ഷം രൂപയുടെ
നഷ്ടമുണ്ടായി. വലിയ ദുരന്തമാണ് ഒഴിവായത്.കാസർകോട് പഴയ പഴയ ബസ് സ്റ്റാൻഡ് എം. ജി റോഡിലെ
കടയിലാണ്  തീപിടുത്തം 
റെക്സിൽ ,കാർപെറ്റ്
എന്നിവ വില്പന നടത്തുന്ന കടയിലാണ് തീ പിടിത്തം ഉണ്ടായത്.
തീപിടുത്തത്തിൽ കടകൾ
പൂർണ്ണമായും കത്തി നശിച്ചു .
രാവിലെ 9 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം .
കാസർകോട് നിന്നും ഫയർ ഫോഴസ് എത്തിയാണ് തീ അണച്ചത്.

Reactions

Post a Comment

0 Comments