കാഞ്ഞങ്ങാട്: കാനറ ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രൊഡ്യൂസർ ക മ്പനിയുടെ കാഞ്ഞങ്ങാട്ടെ ഓഫിസ് അടഞ്ഞ നിലയിൽ. കാഞ്ഞങ്ങാട് ന ഗരത്തിലെ 600 ഓളം പേർ ഈ സ്ഥാപനത്തിൽ
ഇടപാടു കാരായുണ്ട്. ഇടപാടുകാരെ വഞ്ചിച്ചതിന് കമ്പനി ഡയറക്ടർ രാഹുൽ ച ക്രപാണി കാസർകോട്ട് കഴിഞ്ഞ ദി വസം അറസ്റ്റിലായിരുന്നു. ഇതറിഞ്ഞ തോടെ കാഞ്ഞങ്ങാട്ടെ
ഇടപാടുകാർ സംഘടിച്ച്പൊലീസിൽ പരാതി നൽകാനുള്ള തയാ റെടുപ്പിലാണ്. നോർത്ത് കോട്ടച്ചേരി യിലെ സ്ഥാപനമാണ് ആഴ്ചകളായി അടഞ്ഞുകിടക്കുന്നത്. സ്ഥാപനത്തിന്റെ ബോർഡ് അഴിച്ച് കൊണ്ടുപോയി.
ഇവിടെ ഒരു നോട്ടീസ് പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരി 17
ന്റെ തീയ്യതി വെച്ചുള്ള നോട്ടീസാണ് പതിച്ചത്. എല്ലാവർക്കും ജനുവരി 30 നകം പണം നൽകുമെന്നായിരുന്നു നോട്ടീ സിൽ അറിയിച്ചത്.
എന്നാൽ, അതുണ്ടായില്ല. സ്ഥാപന ത്തിൽനിന്ന് പണം കിട്ടാനുള്ളവർ നിരവധി തവ ണ സ്ഥാപനത്തിൽ പോയെങ്കിലും അടഞ്ഞു കി ടക്കുകയാണ്. പത്മ പോളി ക്ലിനിക്കിന് എതിർവശത്തെ സ്ഥാപനമാണ് പൂട്ടിക്കിടക്കുന്നത്.
'17/01/2024 കാഞ്ഞങ്ങാട് ബ്രാഞ്ച് മാന്യ ഇടപാട് കാരുടെ ശ്രദ്ധയ്ക്ക്'
'ചില വാർത്തകൾ വരുമ്പോൾ പണം നിക്ഷേപിച്ച ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്ന സാഹചര്യം ഉണ്ടാക്കുന്നുണ്ട്. അങ്ങനെ 20% കൂടുതൽ ആളുകൾ വരുമ്പോൾ സ്വാഭാവികമായും പണം പിൻവലിക്കാൻ സാവകാശം വരുന്നു. കൂടാതെ മാനേജ്‌മെന്റ് മാറുന്നത് കൊണ്ടും ജനുവരി 30 നു ശേഷം മാത്രമേ ക്യാഷ് ഇടപാടുകൾ നടത്തുകയുള്ളു. ദയവായി സഹകരിക്കുക... '
കാനറാ ഫിഷ് ഫാർമേഴ്സ‌് വെൽ ഫെയർ പ്രൊഡ്യൂസർ കമ്പനിയു ടെ കാഞ്ഞങ്ങാട് കോട്ടച്ചേരിയി ലെ ഓഫീസിന് മുന്നിൽ കഴിഞ്ഞ മാസം പതിച്ച നോട്ടീസിലെ വാചകമാണിത്. എന്നാൽ 30 ന്
ശേഷവും പണം കിട്ടിയില്ല.
3000മുതൽ 10,000 രൂപവരെ നിക്ഷേപിച്ച തുക തിരി ച്ചുകിട്ടാനുണ്ട്. ഇത്തര ത്തിൽ 600ഓളം പേർ ക്കെങ്കിലും പണം കി ട്ടാ നുണ്ടെന്നാണ് പറയുന്നത്. ഇവരിൽ 300 ഓളം പേർ സം ഘടി ച്ച് വാട്‌സ് ആപ് ഗ്രൂപ്പു ണ്ടാക്കി തുടർനടപടി കൾക്ക് ചർച്ച ആരംഭിച്ചു. ദിവസം 100 മുതൽ 200 രൂപ വരെയാണ് ഇവർ ഏജന്റുമാർ മുഖേ ന നിക്ഷേപിച്ചിരുന്നത്. തുക കൃത്യമായി കമ്പനിയിൽ എത്തിച്ച ഏജന്റുമാരും ഇപ്പോ ൾ പ്രതിസന്ധിയിലായി. ഓഫിസ് അടച്ച് ജീവ
0 Comments